Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാദാപുരം ജേര്‍ണലിസ്റ്റ് യൂണിയന് പുതിയ ഭാരവാഹികള്‍

February 1, 2025
in പ്രാദേശികം
A A
നാദാപുരം ജേര്‍ണലിസ്റ്റ് യൂണിയന് പുതിയ ഭാരവാഹികള്‍
Share on FacebookShare on Twitter

നാദാപുരം: മേഖലയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാദാപുരം ജേര്‍ണലിസ്റ്റ് യൂണിയനു പുതിയ കമ്മിറ്റി നിലവില്‍ വന്നു. നാദാപുരം പ്രസ് ക്ലബും നാദാപുരം പ്രസ് ഫോറവും ലയിച്ചാണ് പുതിയ കമ്മറ്റി രൂപീകൃതമായത്.
സി. രാഗേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ.രാധാകൃഷ്ണന്‍ റിട്ടേണിംഗ് ഓഫീസറായി. എം.കെ.അശറഫ്, കെ.കെ.ശ്രീജിത്, ഇസ്മയില്‍ വാണിമേല്‍, വത്സരാജ് മണലാട്ട്, വി.പി.രാധാകൃഷ്ണന്‍, ടി.വി.മമ്മു എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി തിനൂര്‍ സ്വാഗതവും ജമാല്‍ കല്ലാച്ചി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സി.രാഗേഷ് (പ്രസിഡന്റ്), വി.പി.രാധാകൃഷ്ണന്‍ (വൈ. പ്രസിഡന്റ്), വത്സരാജ് മണലാട്ട് (സെക്രട്ടറി), മുഹമ്മദലി തിനൂര്‍ (ജോ. സെക്രട്ടറി ) ടി.വി.മമ്മു (ട്രഷര്‍).

RECOMMENDED NEWS

വള്ളിയാട് പുതിയോട്ടും കാട്ടില്‍ കല്യാണിഅമ്മ അന്തരിച്ചു

വള്ളിയാട് പുതിയോട്ടും കാട്ടില്‍ കല്യാണിഅമ്മ അന്തരിച്ചു

2 weeks ago
റാന്തല്‍ തെളിഞ്ഞു; നാടിനു കുളിര്‍മയേകി കലാവിരുന്നും പുതുവത്സരവെടിക്കെട്ടും

റാന്തല്‍ തെളിഞ്ഞു; നാടിനു കുളിര്‍മയേകി കലാവിരുന്നും പുതുവത്സരവെടിക്കെട്ടും

5 months ago
അഴിയൂരില്‍ സോഷ്യോളജി അധ്യാപകനെ നിയമിക്കുന്നു

അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു

3 weeks ago
പി.ജയരാജനെ പുകഴത്തി വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

പി.ജയരാജനെ പുകഴത്തി വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal