
കൊയിലാണ്ടി: 30 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍. തിക്കോടി പെരുമാള്‍പുരം പടിഞ്ഞാറെ തെരുവത്ത് താഴെ വീട്ടില്‍ ഷൈജനെയാണ് (52) കൊയിലാണ്ടി റേഞ്ചിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രവീണ്‍ ഐസക്കും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. പുതുശ്ശേരി സംസ്ഥാനത്ത് മാത്രം വില്പനാവകാശമുള്ള മദ്യവുമായി പെരുമാള്‍പുരം ഭാഗത്ത് നിന്നാണ് ഇയാള്‍
