വടകര: കരിമ്പനപ്പാലം നാഗത്തു പറമ്പത്ത് ജാനകി (93) അന്തരിച്ചു. പരേതനായ തറോല്‍ ചെക്കുവാണ് ഭര്‍ത്താവ്. മക്കള്‍: രാജു, സൗമിനി, സുകുമാരന്‍, വത്സന്‍, മുകുന്ദന്‍, രാജീവന്‍, രഘു. മരുമക്കള്‍: മീന, നാണു, ഉഷ, അജിത, റീത്ത, മോളി, ബിന്ദു.
സംസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
സംസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.