വടകര: ജനശ്രീ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി
അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ബ്ലോക്ക് ചെയർമാൻ കെ.കെ മുരുകദാസ് അധ്യക്ഷതവഹിച്ചു. ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം കെ.പി ജീവാനനന്ദൻ ഉദ്ഘാടനം ചെയ്തു.
ടി.വി സുധീർ കുമാർ, ഡോ. കെ.പി അമ്മുകുട്ടി, എസ് മോഹനൻ, പി. എസ് രഞ്ജിത്ത് കുമാർ, എൻ കെ രവീന്ദ്രൻ , പുഷ്പവല്ലി, വി.ഹരിദാസൻ, ഭാസ്കരൻ കണ്ണൻകുഴി, സി.എച്ച് സുബാഷ്, വിജയി പ്രകാശ്, ജയകൃഷ്ണൻ പറമ്പത്ത്, സിബില്ല, സോമൻ പഴങ്കാവ്, സുലോചന ഗിരീഷ് എന്നിവർ സംസാരിച്ചു.