Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഎമ്മിന് 47 അംഗ ജില്ലാ കമ്മിറ്റി; 13 പുതുമുഖങ്ങള്‍

January 31, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: വടകരയില്‍ നടന്നുവരുന്ന സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രണ്ടു പേരെ വര്‍ധിപ്പിച്ചാണ് 47 ആക്കിയത്. 47 അംഗ കമ്മിറ്റിയില്‍ 13 പേര്‍ പുതുമുഖങ്ങളാണെന്ന് സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി പി.മോഹനനും പുതിയ സെക്രട്ടറി എം.മെഹബൂബും പറഞ്ഞു.

കമ്മിറ്റി അംഗങ്ങള്‍:
കെ കെ ലതിക, സി.ഭാസ്‌കരന്‍, എം.മെഹബൂബ്, മാമ്പറ്റ ശ്രീധരന്‍, കെ കെ ദിനേശന്‍, പി കെ മുകുന്ദന്‍, കെ കെ മുഹമ്മദ്, ടി വിശ്വനാഥന്‍, എം ഗിരീഷ്, സി പി മുസാഫര്‍ അഹമ്മദ്, കെ പി കുഞ്ഞമ്മദ്കുട്ടി, കെ ടി കുഞ്ഞിക്കണ്ണന്‍, പി കെ പ്രേമനാഥ്, കാനത്തില്‍ ജമീല, പി നിഖില്‍, പി പി ചാത്തു, ടി പി ബിനീഷ്, സുരേഷ് കുടത്താംകണ്ടി, ടി വി നിര്‍മ്മലന്‍, കെ എം രാധാകൃഷ്ണന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, എം പി ഷിബു, ടി പി ഗോപാലന്‍, കെ കെ സുരേഷ്, വി വസീഫ്, കെ പുഷ്പജ, കെ എം സച്ചിന്‍ദേവ്, എ എം റഷീദ്, എസ് കെ സജീഷ്, എല്‍ രമേശന്‍, ഡി ദീപ, ടി രാധാഗോപി, കെ ബാബു, കെ പി അനില്‍കുമാര്‍.

പുതുമുഖങ്ങള്‍:
വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, ആശവര്‍ക്കേഴ്‌സ് സംഘടനാ നേതാവ് പി.പി.പ്രേമ, തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, എല്‍.ജി.ലിജീഷ്, എ.മോഹന്‍ദാസ്, പി.ഷൈപു, എം.കുഞ്ഞമ്മദ്, കെ.ബൈജു, കെ.രതീഷ്, വി.കെ.വിനോദ്, എന്‍.കെ.രാമചന്ദ്രന്‍, ഒ.എം.ഭരദ്വാജ് എന്നിവരാണ് പുതുമുഖങ്ങള്‍.
പ്രായാധിക്യം ഉള്‍പെടെയുള്ള കാരണങ്ങളാല്‍ 11 പേര്‍ ഒഴിവായതായി പി.മോഹനന്‍ അറിയിച്ചു. ടി.പി.ദാസന്‍, കെ.കുഞ്ഞമ്മദ്, ആര്‍.പി.ഭാസ്‌കരന്‍, പി.വിശ്വന്‍, വി.പി.കുഞ്ഞികൃഷ്ണന്‍, കെ.ദാസന്‍, പി.കെ.ദിവാകരന്‍, പ്രേംകുമാര്‍ ഉള്‍പെടെയുള്ളവര്‍ ഒഴിവായി.  47 അംഗ ജില്ലാ കമ്മിറ്റിയില്‍ ആറു പേര്‍ വനിതകളാണ്.

RECOMMENDED NEWS

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

1 week ago
വില്യാപ്പള്ളിയില്‍ രാഷ്ട്രീയ യുവജനതാദള്‍ ക്യാമ്പിന്റെ പന്തലിനും കസേരകള്‍ക്കും തീയിട്ടു; 250 കസേരകള്‍ കത്തിനശിച്ചു

വില്യാപ്പള്ളിയിലെ തീവെപ്പ്: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആര്‍വൈജെഡി

4 months ago
നവോഥാന നായകരുടെ പരിശ്രമങ്ങള്‍ നിഷ്ഫലമാക്കരുത്: ഡോ.ഹുസൈന്‍ മടവൂര്‍

നവോഥാന നായകരുടെ പരിശ്രമങ്ങള്‍ നിഷ്ഫലമാക്കരുത്: ഡോ.ഹുസൈന്‍ മടവൂര്‍

3 weeks ago
വേറിട്ട അനുഭവമായി പഠനോത്സവം

വേറിട്ട അനുഭവമായി പഠനോത്സവം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal