വടകര: പാഠപുസ്തകത്തിലെ അറിവുകളെ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ അധ്യാപകര്‍ മുന്‍തൂക്കം നല്‍കണമെന്ന് ഷാഫി
പറമ്പില്‍ എംപി. നിര്‍മിതികളിലൂടെയും പരീക്ഷണങ്ങളിലൂടെയും അറിവിനെ രൂപാന്തരപ്പെടുത്തുമ്പോള്‍ പഠനം ലളിതവും ഓര്‍ത്തെടുക്കുവാന്‍ എളുപ്പവുമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സിറാജുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സംഘടിപ്പിച്ച നോസിസ്-25 നേളജ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറാജുല്‍ ഹുദ അക്കാദമിക്ക് ഡയരക്ടര്‍ ബഷീര്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റ്ന്റ് ജനറല്‍ മാനേജര്‍ നസീര്‍ കുയ്‌തേരി മുഖ്യാതിഥിയായി.
പ്രിന്‍സിപ്പല്‍ ഡോ: അബ്ദു റഊഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫൈസല്‍ സ്വാഗതവും ജവാദ് ബദവി നന്ദിയും പറഞ്ഞു.
പി.ഡി.അമ്പിളി, സി.സ്പ്ന, ടി.കെ.ഷംശാദ, സുവര്‍ണകുമാരി, പി.ഷീമ, കെ.കെ.സുലൈഖ, രജിഷ, പി.പി.ഷഫീഖത്ത്, മുര്‍ഷിദ,
ടി.പി.സുജീഷ, കെ.കെ. വിന്യവല്‍സലന്‍, അമൃത എന്നിവര്‍ വിവിധങ്ങളായ പഠന സ്റ്റാളുകള്‍ക്ക് നേതൃത്വം നല്‍കി.