Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുതു തലമുറ ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാകണം: ഗാന്ധിദർശൻ സമതി

January 30, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

മുയിപ്പോത്ത്: ഗാന്ധിയൻ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും പുതിയ തലമുറ

ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരാകണമെന്നും ഗാന്ധിദർശൻ സമിതി ചെറുവണ്ണൂർ മണ്ഡലം കമ്മറ്റി  ആവശ്യപ്പെട്ടു. മഹാത്മ ഗാന്ധിയുടെ എഴുപത്തി എഴാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിദർശൻ സമിതി  ചെറുവണ്ണൂരിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് വി.ദാമോദരൻ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയനും മദ്യവിരുദ്ധ പ്രവർത്തകനുമായ പട്ടയാട്ട് അബ്ദുള്ള ഉൽഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി രക്ഷാധികാരിയും കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗവുമായ ടി.പി.നാരായണൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ് മേപ്പയൂർ ബ്ലോക്ക് പ്രസിഡണ്ട് പി.പി.ഗോപാലൻ, സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കൺവീനർ വിജയൻ ആവള എന്നിവർ സംസാരിച്ചു.

 

RECOMMENDED NEWS

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വിറച്ച് പാക്കിസ്ഥാന്‍; കൊല്ലപ്പെട്ടത് 80 ഭീകരര്‍

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വിറച്ച് പാക്കിസ്ഥാന്‍; കൊല്ലപ്പെട്ടത് 80 ഭീകരര്‍

1 month ago
ഷാജി എന്‍ കരുണിനെ അനുസ്മരിച്ചു

ഷാജി എന്‍ കരുണിനെ അനുസ്മരിച്ചു

4 weeks ago

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

2 months ago
ക​ള​ക്ട്രേ​റ്റു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി; കര്‍ശന പ​രി​ശോ​ധ​ന ന​ട​ത്തി

ക​ള​ക്ട്രേ​റ്റു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി; കര്‍ശന പ​രി​ശോ​ധ​ന ന​ട​ത്തി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal