പുറമേരി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം പുറമേരിയിൽ
കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ പി. അജിത്ത്, ടി. കുഞ്ഞിക്കണ്ണൻ, എടക്കുടി കുമാരൻ, കല്ലിൽ ദാമോദരൻ, എം.കെ കുഞ്ഞിരാമൻ, മുതു വാട്ട് ശശി, വട്ടക്കണ്ടി രാജൻ എന്നിവർ പ്രസംഗിച്ചു.