Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെ ഗോഡൗണില്‍ തീപിടിത്തം

January 29, 2025
in പ്രാദേശികം
A A
വടകരയില്‍ നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെ ഗോഡൗണില്‍ തീപിടിത്തം
Share on FacebookShare on Twitter

വടകര: നിക്ഷാന്‍ ഇലക്ട്രോണിക്‌സിന്റെ കരിമ്പപ്പാലത്തുള്ള ഗോഡൗണില്‍ തീപിടിത്തം.

ഇന്ന് രാവിലെയാണ് ഗോഡൗണിലെ യുപിഎസ് ബാറ്ററിയില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്. വടകര ഫയര്‍ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ രണ്ട് യൂനിറ്റ് ഫയര്‍എഞ്ചിന്‍ എത്തി തീപൂര്‍ണമായും കെടുത്തി. ലക്ഷങ്ങള്‍ വിലവരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അകത്തുണ്ടായിരുന്നു.

വടകര ഫയര്‍ സ്റ്റേഷന്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍.ദീപക്കിന്റെ നേതൃത്വത്തില്‍ കെ.പി.ബിജു, എ.പി.ഷൈനേഷ്, എം.ടി.റാഷിദ്, അമല്‍ രാജ്, ടി.ഷിജേഷ്, സി.കെ.അര്‍ജുന്‍, കെ.എം.വിജീഷ്, കെ.സന്തോഷ്, കെ.സുബൈര്‍, ആര്‍.രതീഷ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.

RECOMMENDED NEWS

റംസാന്‍ പിറന്നു; റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

റംസാന്‍ പിറന്നു; റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

3 months ago
അഗതി മന്ദിരത്തിലെ അതിഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും

അഗതി മന്ദിരത്തിലെ അതിഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും

3 months ago
റസിഡൻസ് അസോസിയേഷന് ഓഫീസ് തുറന്നു

റസിഡൻസ് അസോസിയേഷന് ഓഫീസ് തുറന്നു

5 months ago
പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം: നാ​ല് ഭീ​ക​ര​രു​ടെ ചി​ത്രം പു​റ​ത്ത്

പഹല്‍ഗാം അക്രമം: ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal