Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

January 29, 2025
in കേരളം
A A
Share on FacebookShare on Twitter

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​യെ നെ​ന്മാ​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ർ​ച്ചെ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.
ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലാ​യി​രി​ക്കും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ. ര​ണ്ട് പ​ക​ലും ര​ണ്ട് രാ​ത്രി​യും നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
നെ​ൻ​മാ​റ സ്റ്റേ​ഷ​ന് മു​ൻ​പി​ൽ അ​ർ​ധ​രാ​ത്രി വ​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം നീ​ണ്ടു. ലാ​ത്തി​വീ​ശി​യും ഗേ​യ്റ്റ് അ​ട​ച്ചു​മാ​ണ് നാ​ട്ടു​കാ​രെ പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, താ​ൻ വി​ഷം ക​ഴി​ച്ചി​ട്ടും ച​ത്തി​ല്ലെ​ന്ന് പ്ര​തി പോലീ​സി​നോ​ട് പ​റ​ഞ്ഞു. മ​രി​ക്കാ​ൻ ആ​ന​യു​ടെ മു​മ്പി​ൽ നി​ന്നി​ട്ടും മ​രി​ച്ചി​ല്ലെ​ന്നും പ്ര​തി പ​റ​യു​ന്നു.
ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഒ​ളി​ച്ചി​രു​ന്ന ചെ​ന്താ​മ​ര പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​വു​ക​യാ​യി​രു​ന്നു

RECOMMENDED NEWS

ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി കോണ്‍ഗ്രസ്

ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി കോണ്‍ഗ്രസ്

2 months ago
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണത്തില്‍ ഇളവ്; മുന്‍കൂര്‍ അനുമതിയുള്ളവര്‍ക്ക് 21 വരെ ഒരു ആനയെ എഴുന്നള്ളിക്കാം

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണത്തില്‍ ഇളവ്; മുന്‍കൂര്‍ അനുമതിയുള്ളവര്‍ക്ക് 21 വരെ ഒരു ആനയെ എഴുന്നള്ളിക്കാം

4 months ago
കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് 7 പേര്‍ക്ക് പരിക്ക്

കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് 7 പേര്‍ക്ക് പരിക്ക്

2 months ago
ഓർക്കാട്ടേരിയിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും

ഓർക്കാട്ടേരിയിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal