മണിയൂര്‍: മുതുവനയിലെ കൊക്കാലിടത്തില്‍ സേതുനമ്പ്യാരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (72) അന്തരിച്ചു. മക്കള്‍: ശിഖ, ശില്പ, ശരത്. മരുമക്കള്‍: സുധീര്‍ (മേമുണ്ട), വി.പി.പ്രവീണ്‍ (അരൂര്‍), അപര്‍ണ (കരുവഞ്ചേരി). സഞ്ചയനം വ്യാഴാഴ്ച.
© 2024 vatakara varthakal