നാദാപുരം: ഉമ്മത്തൂരിലെ പൗരപ്രമുഖന്‍ പട്ടന്‍മഠത്തില്‍ താമസിക്കും തങ്കയംകുറ്റി
മൂസഹാജി (74) അന്തരിച്ചു. ഭാര്യ: മീത്തലെ പീടികയില്‍ ആയിശു. – സഹോദരങ്ങള്‍: കരക്കുളത്ത് മറിയം, കുറ്റ്യാടി തറവട്ടത്ത് ബിയ്യാത്തു, പരേതനായ കരക്കുളത്ത് കലന്തര്‍.