അരൂർ: അരൂർ പെരുമുണ്ടച്ചേരി കൈതകണ്ടിയിൽ സുമതി (60) അന്തരിച്ചു.
ഭർത്താവ്: കൃഷ്ണൻ. മക്കൾ: ദീപ,രൂപ,ദീപ്തി. മരുമക്കൾ: ദിലീപ് (കായക്കൊടി), സജീവൻ (വരിക്കോളി), ശ്രീജിത്ത് (വില്യപ്പള്ളി). സഹോദരങ്ങൾ: ലക്ഷ്മി (ഇളയടം ),പരേതനായ ബാലൻ (ചിറക്കൽ) സഞ്ചയനം: വെള്ളിയാഴ്ച്ച.