വടകര: നടക്കുതാഴ കുട്ടന്‍കുളങ്ങര ജാനു (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: സുമതി, സത്യന്‍, ചന്ദ്രന്‍, ബിന്ദു, മോളി, പരേതനായ അനില്‍. മരുമക്കള്‍: ലത, മോളി, ചന്ദ്രന്‍, ബാബു, പരേതനായ കുമാരന്‍. സഹോദരങ്ങള്‍: മാതു, ബാലന്‍, ശങ്കരന്‍, നാണു, കുഞ്ഞിക്കണ്ണന്‍. സഞ്ചയനം ശനിയാഴ്ച.