നിലവില്‍ വന്നു. ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഐഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും തിരുവനന്തപുരം ആറ്റിങ്ങലില്‍ നടന്നു. ചടങ്ങില്‍ അന്താരാഷ്ട്ര മനുഷ്യ അവകാശ കമ്മീഷന്‍ ദേശീയ അധ്യക്ഷന്‍ എസ്.സുനില്‍ നിയമന കത്തും ഐഡി കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി.
എം.എം.ജയേഷ് (പ്രസിഡന്റ്), പി.ജിതേഷ്, ഗിരീഷ് (വൈസ് പ്രസിഡന്റുമാര്‍), സി.പി.രമേഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി), കെ.കെ.രമേഷ്, കെ.പി സക്കീര്‍ ഹുസൈന്‍ (ജോണ്‍ സെക്രട്ടറി), കൃഷ്ണന്‍ പയ്യോളി, അനന്തന്‍, (കോര്‍ഡിനേറ്റര്‍), അംബിക പെരുമണ്ണ, ബുഷറ ഇകെ (പബ്ലിക് വെല്‍ഫെയര്‍ ഓഫീസര്‍) എന്നിവരാണ് കോഴിക്കോട് ജില്ലാ ഭാരവാഹികള്‍.