അഴിയൂർ : കോറോത്ത് റോഡിലെ ചെറിയ കോമത്ത് കണ്ടി ഹാഷിം (63) നിര്യാതനായി.
പിതാവ്: പരേതനായ ചെക്കേരി അബൂബക്കർ, മാതാവ്: റാബിയ ‘ ഭാര്യ: ഫൗസിയ , മക്കൾ: ഫബീന, ഫായിസ് , ഫർഷാന, ഫൈറൂസ്. സഹോദരങ്ങൾ: മുസ്തഫ (ദുബൈ) അബ്ദുള്ള (ബഹ്റൈൻ)സി.കെ. സാജിദ് (അധ്യാപകൻ, പനാടേമ്മൽ എംയുപി സ്കൂൾ), ആയിഷ, സമീർ (ബഹ്റൈൻ), അഷ്ക്കർ ബ്രാംഗ്ലൂർ).