തിരുവള്ളൂര്‍: ചാനിയം കടവിലെ നരിക്കുന്നുമ്മല്‍ ചീരു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: സുരേന്ദ്രന്‍ (ഖത്തര്‍),
ബാലകൃഷ്ണന്‍. മരുമക്കള്‍: ചന്ദ്രിക, ശോഭ. സഹോദരങ്ങള്‍: മാണിക്കം, മാതു, പരേതരായ ചിരുത, കണാരന്‍.

© 2024 vatakara varthakal