ആയഞ്ചേരി: മംഗലാട് പരേതനായ ഒറ്റമാവുള്ളതിൽ കണ്ണന്റെ മകനും മംഗലാട് ശ്രീ
നരസിംഹമൂർത്തി ക്ഷേത്രത്തിലെ കഴകക്കാരനുമായിരുന്ന പാറോള്ളതിൽ ബാലൻ (56) അന്തരിച്ചു. ഭാര്യ: ഉഷ. മക്കൾ: വിനീത, വിവേക്. സഹോദരങ്ങൾ: നാണു, അശോകൻ, പ്രവീഷ്, ജാനു, ശോഭ.