കാര്‍ത്തികപ്പള്ളി: എറാമല പഞ്ചായത്ത് 10-ാം വാര്‍ഡിലെ പുതിയോട്ടും കിഴക്കയില്‍-വാപ്രത്ത് താഴറോഡ് നാട്ടിനു സമര്‍പിച്ചു. 125
മീറ്റര്‍ കോണ്‍ക്രീറ്റ് റോഡാണ് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപാ ചെലവില്‍ പണിതത്. പ്രദേശത്തെ പത്ത് വീട്ടുകാര്‍ക്ക് ഈ റോഡിന്റെ പ്രയോജനം ലഭിക്കും.
വാര്‍ഡ് മെമ്പര്‍ ദീപ് രാജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക ഉദ്ഘാടനം ചെയ്തു. അമ്മദ് മന്ദംങ്കണ്ടി, ഉമ്മര്‍ ഹാജി, സുനില്‍ ബാബു, പി.കെ.പ്രിയേഷ്, കെ.എല്‍.അശ്വന്ത് എന്നിവര്‍ സംസാരിച്ചു. ടി.വി.ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു.