Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഹിറ്റ്മേക്കർക്ക് വിട; സംവി​ധായകൻ ഷാഫി​ അന്തരിച്ചു

January 26, 2025
in കേരളം, സാംസ്‌കാരികം
A A
Share on FacebookShare on Twitter

കൊ​ച്ചി: ബ്ലോ​ക്ബ​സ്റ്റ​ർ ഹി​റ്റു​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഷാ​ഫി (56) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഏ​ഴു ദി​വ​സ​മാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷാ​ഫി​യു​ടെ അ​ന്ത്യം രാ​ത്രി 12.25ന് ​ആ​യി​രു​ന്നു.
ക​ടു​ത്ത ത​ല​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 16നാ​ണ് ഷാ​ഫി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ന്ത​രി​ക​ര​ക്ത​ശ്രാ​വ​ത്തെ തു​ട​ർ​ന്ന് നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് കൂ​ട്ടു​കെ​ട്ടു​ക​ളി​ലൊ​ന്നാ​യ റാ​ഫി മെ​ക്കാ​ർ​ട്ടി​നി​ലെ റാ​ഫി​യു​ടെ സ​ഹോ​ദ​ര​ൻ കൂ​ടി​യാ​ണ് ഷാ​ഫി. സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ് ഷാ​ഫി​യു​ടെ അ​മ്മാ​വ​നാ​ണ്.
സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ അ​ദ്ദേ​ഹം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ സം​വി​ധാ​യ​ക​നാ​യി മാ​റി. രാ​വി​ലെ 10 മു​ത​ൽ ക​ലൂ​രി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം നാ​ലി​ന് സം​സ്ക​രി​ക്കും.
2001ൽ ​വ​ൺ​മാ​ൻ​ഷോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി. ക​ല്യാ​ണ​രാ​മ​ൻ, പു​ലി​വാ​ൽ ക​ല്യാ​ണം, തൊ​മ്മ​നും മ​ക്ക​ളും, മാ​യാ​വി, ചോ​ക്ലേ​റ്റ്, ലോ​ലി​പോ​പ്, ച​ട്ട​മ്പി​നാ​ട്, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട്, മേ​ക്ക​പ്പ്മാ​ൻ, വെ​നീ​സി​ലെ വ്യാ​പാ​രി, 101 വെ​ഡ്ഡിം​ഗ്സ്, 2 ക​ൺ​ട്രീ​സ് തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. 2022ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ന​ന്ദം പ​ര​മാ​ന​ന്ദം എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം.

മൃതദേഹം  രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം  വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും.

RECOMMENDED NEWS

മാക്കൂല്‍പീടിക പുതിയ പറമ്പത്ത് സരോജിനി അന്തരിച്ചു

മാക്കൂല്‍പീടിക പുതിയ പറമ്പത്ത് സരോജിനി അന്തരിച്ചു

5 months ago
നാദാപുരം കസ്തൂരിക്കുളം കുഞ്ഞാലി അന്തരിച്ചു

നാദാപുരം കസ്തൂരിക്കുളം കുഞ്ഞാലി അന്തരിച്ചു

3 months ago

ഒറ്റപ്പെട്ട മഴ തുടരും; കള്ളക്കടല്‍ മുന്നറിയിപ്പ്

1 month ago
ഓര്‍ക്കാട്ടേരി ചന്ത മൈതാനം ആധുനികരീതിയില്‍ നിര്‍മിച്ച് സ്റ്റേഡിയമാക്കി മാറ്റണം: സിപിഐ

ഓര്‍ക്കാട്ടേരി ചന്ത മൈതാനം ആധുനികരീതിയില്‍ നിര്‍മിച്ച് സ്റ്റേഡിയമാക്കി മാറ്റണം: സിപിഐ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal