വടകര: കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ച മടപ്പള്ളി ത്രിനേത്ര സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ഡയര്‍ക്ടര്‍ റിയ രമേശിനെ മടപ്പള്ളി ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന അനുമോദിച്ചു. സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ രക്ഷാധികാരി എം. പുരുഷോത്തമന്‍ റിയരമേശിനു ഉപഹാരം നല്‍കി. കെ. കാദര്‍, എ. പി.നാസര്‍, ടി. പ്രദീപ്കുമാര്‍,
സി.രാജന്‍, പി.മോഹനന്‍, സി.കെ.വിജയന്‍, എം.മോഹനന്‍, റിയാരമേശ് എന്നിവര്‍ സംസാരിച്ചു.
