മട്ടന്നൂര്‍: മണ്ണൂരിലെ പരേതനായ സി.കെ.ഒതേനന്റെ ഭാര്യ പുതിയാറമ്പന്‍ നാരായണി (85) അന്തരിച്ചു. മക്കള്‍: അഡ്വ: പി.ഓമന,
പി.വത്സന്‍ (സിപിഎം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി മെമ്പര്‍), പി.ഭാര്‍ഗവി, പി.ശ്രീമതി (പ്രസിഡന്റ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത്), പി.രജിത (എല്‍ഐസി മട്ടന്നൂര്‍), പി രാജീവന്‍ (റബ്‌ക്കോ തലശ്ശേരി). മരുമക്കള്‍: എം.മാധവന്‍ (പിലാത്തറ), രജനി പി.(പിഎഛ്‌സി ഒഞ്ചിയം), മനോഹരന്‍ തില്ലങ്കേരി, സത്യന്‍ കേളോത് (ശിവപുരം), സുജാത (കുടുക്കി മൊട്ട). സഹോദരങ്ങള്‍: കുഞ്ഞപ്പ പട്ടാനൂര്‍ (കവി), പരേതരായ കുഞ്ഞിരാമന്‍, പാറു.
