Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ബിസോണ്‍ കലോത്സവം: മീഡിയ സെന്റര്‍ തുറന്നു

January 26, 2025
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

നാദാപുരം: പുളിയാവ് നാഷണല്‍ കോളജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തിന്റെ മീഡിയ സെന്റര്‍ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.അഷ്‌റഫ് അധ്യക്ഷത വഹിച്ചു. തിങ്കളാഴ്ചയാണ് കലോത്സവം ആരംഭിക്കുന്നത്. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ പാറമ്മല്‍, മെമ്പര്‍
ടി കെ ഖാലിദ്, സ്വാഗതസംഘം ഭാരവാഹികളായ അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, അഹമ്മദ് കുറവയില്‍, മരുന്നോളി കുഞ്ഞബ്ദുള്ള, ഇ കുഞ്ഞബ്ദുല്ല, പൊയില്‍ ഇസ്മായില്‍, സിസി ജാതിയേരി, വി .പി ഹമീദ്, സിദ്ധാര്‍ഥ് കക്കട്ടില്‍, കെഎം ഹംസ, ഷാനിബ് ചെമ്പോട്, ഇര്‍ഷാദ് കൊട്ടപ്പുറം, റംഷിദ് ചേരനാണ്ടി, അഫ്‌സല്‍ തുണേരി, ഫവാസ് തുണ്ടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയ കമ്മിറ്റി കണ്‍വീനര്‍ അന്‍സീര്‍ പനോളി സ്വാഗതവും വൈസ് ചെയര്‍മാന്‍ ഇസ്മായില്‍ വാണിമേല്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

കെ.കുഞ്ഞിരാമക്കുറുപ്പ് സ്മാരക പുരസ്‌കാരം പി.ഹരീന്ദ്രനാഥിന് സമര്‍പിച്ചു

കെ.കുഞ്ഞിരാമക്കുറുപ്പ് സ്മാരക പുരസ്‌കാരം പി.ഹരീന്ദ്രനാഥിന് സമര്‍പിച്ചു

2 months ago
പാചകവാതക വില വര്‍ധനവിനെതിരെ അടുപ്പുകൂട്ടി സമരം

പാചകവാതക വില വര്‍ധനവിനെതിരെ അടുപ്പുകൂട്ടി സമരം

2 months ago
ചൊക്ലിയില്‍ എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റു മരിച്ചു

മലപ്പുറത്ത്‌ അമ്മയും മുന്നു മാസം പ്രായമായ കുഞ്ഞും മരിച്ച നിലയില്‍

4 months ago
വിലങ്ങാട് വ്യാഴാഴ്ച ഹര്‍ത്താല്‍

വിലങ്ങാട് വ്യാഴാഴ്ച ഹര്‍ത്താല്‍

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal