നരിപ്പറ്റ: ദീര്‍ഘകാലം തിനൂര്‍ മോന്തോമ്മല്‍ മഹല്ല് സെക്രട്ടറിയായിരുന്ന തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി (85) അന്തരിച്ചു.
ഭാര്യ: പരേതയായ ഖദീശ. മക്കള്‍: ആമദ്, ഹാഷിം (അധ്യാപകന്‍, വളയം യുപി സ്‌കൂള്‍), ജമീല. മരുമക്കള്‍: ആയിഷ, ഫൗസിയ,
പരേതനായ ആലി. സഹോദരങ്ങള്‍: അയിഷ, പരേതരായ കുഞ്ഞബ്ദുല്ല, സൂപ്പി.
ഭാര്യ: പരേതയായ ഖദീശ. മക്കള്‍: ആമദ്, ഹാഷിം (അധ്യാപകന്‍, വളയം യുപി സ്‌കൂള്‍), ജമീല. മരുമക്കള്‍: ആയിഷ, ഫൗസിയ,