പയ്യോളി: പയ്യോളിയിലെ മുന്‍ മുസ്ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകന്‍ ഡോ. ആദില്‍ അബ്ദുള്ള ( 41) ഹൃദയാഘാതം മൂലം ബംഗളൂരുവില്‍ അന്തരിച്ചു. ഉമ്മ: വഹീദ (നൗറ, പെരുമാള്‍പുരം). ഭാര്യ: ഡോ.റാസ്മിയ (കുറ്റ്യാടി). മക്കള്‍: ദയാന്‍, എയിഡന്‍.
സഹോദരങ്ങള്‍: ആവാസ് അബ്ദുള്ള (കുവൈറ്റ്), അനൂഷ. ബംഗളൂരു കെഎംസിസിയുടെ ട്രോമ കെയര്‍ ചെയര്‍മാനാണ്. മൃതദേഹം
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരങ്ങള്‍: ആവാസ് അബ്ദുള്ള (കുവൈറ്റ്), അനൂഷ. ബംഗളൂരു കെഎംസിസിയുടെ ട്രോമ കെയര്‍ ചെയര്‍മാനാണ്. മൃതദേഹം