മേമുണ്ട: കോണ്‍ഗ്രസ് വില്ല്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേമുണ്ടയില്‍
റിപ്പബ്ലിക് ദിനാഘോഷം നടത്തി. വില്ല്യാപ്പളളി മണ്ഡലം പ്രസിഡണ്ട് സി.പി. ബിജു പ്രസാദ് ദേശീയ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അജ്മല്‍ മേമുണ്ട ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. അമീര്‍.കെ.കെ, രാജീവന്‍ കോളോറ, സ്വപ്ന ജയന്‍, ടി.എം.രാധാകൃഷ്ണന്‍, പ്രവീണ്‍ മേമുണ്ട.