വട്ടോളി: 76-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുന്നുമ്മല്‍ 12-ാം വാര്‍ഡില്‍ പ്രസിഡന്റ് ടി.അബ്ദുള്‍ മജീദ് പതാക ഉയര്‍ത്തി. ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്‍ പ്രതിഞ്ജ ചൊല്ലി. ഒ.പി.ഗംഗാധരന്‍, സി.കുഞ്ഞബ്ദുള്ള ഹാജി, കെ.പി. അമ്മത്, കെ.കെ. ബഷീര്‍, സി.കെ. മമ്മു, ഷാജഹാന്‍ കല്ലേരി, കെ.കെ. ഫൈസല്‍,
ഷംസി എന്നിവര്‍ പ്രസംഗിച്ചു. പതിനൊന്നാം വാര്‍ഡില്‍ പ്രസിഡന്റ് എ.ഗോപിദാസ് പതാക ഉയര്‍ത്തി. വി.വി.വിനോദന്‍, സി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
