അരൂര്‍: സര്‍ഗം കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ക്ലീന്‍ അരൂര്‍ പദ്ധതിയുടെ
ഭാഗമായി രണ്ടാം ഘട്ട ശുചീകരണവും ബോധവല്‍ക്കരണവും നടത്തി. ബോധവല്‍കരണ ക്ലാസ് കില ഫാക്കല്‍റ്റി കെ.ഫാത്തിമ, വിസ്മയ എന്നിവര്‍ നയിച്ചു. വി.ടി. ലിഗേഷ് സ്വാഗതവും കെ.ടി.സുബീഷ് നന്ദിയും പറഞ്ഞു.