Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ആയഞ്ചേരിയിലെ വ്യാപാരി സി.സി.സമദ് അന്തരിച്ചു

January 26, 2025
in ചരമം
A A
Share on FacebookShare on Twitter

കടമേരി: ആയഞ്ചേരി ടൗണിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ട്രഷററുമായ കടമേരി ചെറിയചിറക്കല്‍ സി.സി.സമദ് (35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ്: മൊയ്തു. ഉമ്മ: കുഞ്ഞയിഷ. ഭാര്യ: ഹാഷിന. മക്കള്‍: മുഹമ്മദ് ഷാഫിന്‍, ഫാത്തിമ.
സഹോദരങ്ങള്‍: സമീറ, സലീന, സഫറ. മയ്യിത്ത് നിസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് കടമേരി ജുമാ മസ്ജിദില്‍. ആദരസൂചകമായി തിങ്കളാഴ്ച ഉച്ച ഒരു മണി വരെ ആയഞ്ചേരി ടൗണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ ആചരിക്കും.

RECOMMENDED NEWS

ഇഫ്താര്‍ സംഗമത്തിനൊപ്പം ലഹരിവിരുദ്ധ ക്യാമ്പയിനും

ഇഫ്താര്‍ സംഗമത്തിനൊപ്പം ലഹരിവിരുദ്ധ ക്യാമ്പയിനും

2 months ago
കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ കൊടി ഉയര്‍ന്നു; 28 വരെ ശിവരാത്രി മഹോത്സവം

കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രത്തില്‍ കൊടി ഉയര്‍ന്നു; 28 വരെ ശിവരാത്രി മഹോത്സവം

3 months ago
മലയാള ഭാഷതന്‍ മാദക ഭംഗി……. സബര്‍മതിയുടെ ഗാനസന്ധ്യ ഹൃദ്യമായി

മലയാള ഭാഷതന്‍ മാദക ഭംഗി……. സബര്‍മതിയുടെ ഗാനസന്ധ്യ ഹൃദ്യമായി

3 months ago

ജനുവരിയിലെ റേഷന്‍ വിതരണം 5 വരെ നീട്ടി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal