Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കണ്ണൂക്കരയില്‍ ഓട്ടോയ്ക്ക് നേരെ ആക്രമണം; എസ്ഡിപിഐ പ്രതിഷേധിച്ചു

January 26, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

കണ്ണൂക്കര: എസ്ഡിപിഐ മുന്‍ ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറിയും എസ്ഡിടിയു ജില്ലാ സെക്രട്ടറിയുമായ ഉനൈസ് ഒഞ്ചിയത്തിന്റെ ഓട്ടോറിക്ഷ കഴിഞ്ഞദിവസം രാത്രി കണ്ണൂക്കരയില്‍ വെച്ച് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് നവാസ് സി കെ ഉദ്ഘാടനം ചെയ്തു.
ഇരുട്ടിന്റെ മറവില്‍ നാടിന്റെ സമാധാനം തകര്‍ക്കുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി റിയാസ് എംകെ, വടകര മണ്ഡലം കമ്മിറ്റി അംഗം റഹീസ് എം കെ, ഫായിസ് നാദാപുരം റോഡ്, ഉനൈസ് ഒഞ്ചിയം, നൗഷാദ് പി കെ, അന്‍വര്‍ വിവി, അര്‍ഷാദ് മാളിയേക്കല്‍, ഷമീര്‍ എകെ, റഹ്‌മാന്‍, ഷെബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

RECOMMENDED NEWS

പൊട്ടിയ പൈപ്പുകള്‍ നന്നാക്കിയില്ല; കുടിവെള്ളത്തിനായി കോണ്‍ഗ്രസ് സമരം

പൊട്ടിയ പൈപ്പുകള്‍ നന്നാക്കിയില്ല; കുടിവെള്ളത്തിനായി കോണ്‍ഗ്രസ് സമരം

4 months ago
കാഷ്വാലിറ്റിയിലെ പുക: അസ്വാഭാവിക മരണത്തിന് കേസ്‌

കാഷ്വാലിറ്റിയിലെ പുക: അസ്വാഭാവിക മരണത്തിന് കേസ്‌

1 month ago
നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നിട്ടത് നാടകങ്ങള്‍: വി.ടി.മുരളി

നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നിട്ടത് നാടകങ്ങള്‍: വി.ടി.മുരളി

5 months ago

പാലയാട് ദേശീയ വായനശാല & ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം വ്യാഴാഴ്ച; ചടങ്ങ് നാടിന്റെ ഉത്സവമാകും

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal