വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ മേപ്പയില്‍ ജനതാ റോഡ് നടുവിലെടത്ത് ചന്ദ്രന്‍ (75) അന്തരിച്ചു. ഭാര്യ: സുലോചന (റിട്ട.ഹെഡ്മിസ്ട്രസ്, ആവിക്കല്‍ എസ്ബി സ്‌കൂള്‍ വടകര). മക്കള്‍: സിന്‍ചോ ചന്ദ്രന്‍ (ഊരാളുങ്കല്‍ സൊസൈറ്റി), സിനിന്‍ ചന്ദ്രന്‍ (എഞ്ചിനിയര്‍. അബുദാബി), അശ്വതി (നഴ്‌സിംഗ് ഓഫീസര്‍ നാദാപുരം ഗവ.ഹോസ്പിറ്റല്‍). മരുമക്കള്‍: സുകന്യ, ശ്രുതി, വിഘ്‌നേശ്വര്‍. സംസ്‌കാരം ഇന്ന് (ശനി) പകല്‍ രണ്ടു മണിക്ക് വീട്ടുവളപ്പില്‍.