നാദാപുരം: രാഷ്ട്രീയത്തിന് സമന്വയത്തിന്റെ സമവാക്യം സമ്മാനിച്ച പണാറത്ത്
കുഞ്ഞിമുഹമ്മദിനേയും പി.ശാദുലിയേയും മുസ്ലീം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരിക്കു. 27ന് വൈകീട്ട് 4 ന് എടച്ചേരി കമ്യൂണിറ്റ് ഹാളില്‍ നടക്കുന്ന പരിപാടി എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായി പ്രഭാഷണം നടത്തും.