കക്കട്ടില്‍: അമ്പലക്കുളങ്ങരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചീളില്‍ നാണു (65) അന്തരിച്ചു. പരേതരായ ചീളില്‍ കണാരന്‍, ചീരു ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: നിശോഭ് (കോണ്‍ കുന്നുമ്മല്‍ മണ്ഡലം സെക്രട്ടറി), നീതു. സഹോദരങള്‍: കൃഷ്ണന്‍, ദേവി.
© 2024 vatakara varthakal