Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് ക്ഷണം; കെ.വി.രതിയെ ആദരിച്ചു

January 25, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

പയ്യോളി: റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച പയ്യോളി മുന്‍സിപ്പാലിറ്റി 35ാം ഡിവിഷനിലെ അംഗന്‍വാടി വര്‍ക്കര്‍ കെ.വി.രതിക്ക് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ആദരം. ഷാഫി പറമ്പില്‍ എംപി പൊന്നാട അണിയിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്മശ്രീ പള്ളി വളപ്പില്‍, അഷറഫ് കോട്ടക്കല്‍, പി.എം.ഹരിദാസ്, മഹിള എളോടി, ഷജ്മിന അസൈനാര്‍, മഠത്തില്‍ നാണു, എ.പി.കുഞ്ഞബുള്ള, സബീഷ് കുന്നങ്ങോത്ത്, പി.എന്‍.അനില്‍ കുമാര്‍, വി.എം ഷാഹുല്‍ഹമീദ്, പി.എം വേണുഗോപാല്‍, കെ.വി.ചന്ദ്രന്‍, ചെറിയാവി സുരേഷ് ബാബു, എ.പി.റസാക്ക്, കെ.സി.ബാബുരാജ്, നിഷഗിരീഷ്, റസിയ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

1 month ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

കല്യാണവീട്ടിലെ മര്‍ദനം: രണ്ടു പേര്‍ക്കെതിരെ കേസ്

4 months ago
വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

വടകരയിൽ ഇന്ന് വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന

5 months ago
ഉമ തോമസ് എംഎൽഎ കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതി

46 ദിവസത്തെ ചികിത്സ; ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal