Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആളെ തിരിച്ചറിഞ്ഞില്ല

January 24, 2025
in ചരമം
A A
Share on FacebookShare on Twitter

അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷനു സമീപം അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം.  സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതനുസരിച്ച് ചോമ്പാല പോലീസ് സ്ഥലത്തെത്തി വടകര ജില്ല ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 60 വയസ് തോന്നിക്കുന്നു. മുണ്ടും ഷര്‍ട്ടുമാണ് വേഷം. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ചോമ്പാല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ താല്‍പര്യം: 0496 2504600.

RECOMMENDED NEWS

ചൊക്ലിയില്‍ എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റു മരിച്ചു

ചൊക്ലിയില്‍ എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റു മരിച്ചു

5 months ago

കെ.പി.അഭിജിത്ത് ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റു

5 months ago
ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി

ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി

4 months ago
കുറ്റ്യാടി കച്ചേരി താഴ പൂതക്കണ്ടി അശോകന്‍ അന്തരിച്ചു

കുറ്റ്യാടി കച്ചേരി താഴ പൂതക്കണ്ടി അശോകന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal