നാദാപുരം: അബുദാബിയിലെ വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കുമ്മങ്കോട്ടെ പാലോള്ളതില്‍ അമ്മദ് ഹാജി (65) അന്തരിച്ചു. അബുദാബി കെഎംസിസി ഭാരവാഹി, മുട്ടില്‍ യത്തീംഖാന അബുദാബി ചാപ്റ്റര്‍ കമ്മിറ്റി പ്രസിഡന്റ്, കുമ്മങ്കോട് മൊയിലോത്ത് പള്ളിക്കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ : ജമീല. മക്കള്‍: മുനീര്‍ (അബൂദാബി), മുജീബ് (അബൂദാബി), മുനവ്വര്‍, മുഹ്‌സിന്‍ (അബൂദാബി),
മുഷ്റഫ്, (അബൂദാബി) മുര്‍ഷിദ് ( അബൂദാബി). മരുമക്കള്‍: ഷബ്ന, റഫ്ന, തസ്ലീമ, റൂബി, നഷ്വത്ത്. സഹോദങ്ങള്‍: അസീസ്, ഇസ്മായില്‍, മറിയം, പരേതയായ പാത്തു.