Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തെരുവംപറമ്പ് പുഴ കയ്യേറ്റം: പ്രതിഷേധമുയര്‍ത്തി ഡിവൈഎഫ്‌ഐ

January 24, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: തെരുവംപറമ്പില്‍ മയ്യഴി പുഴ നികത്തി സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മാഫിയ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുക, പുഴയോരത്തെ അശാസ്ത്രീയ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെയ്ക്കുക, കളിസ്ഥലം ശാസ്ത്രീയമായി നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ തെരുവംപറമ്പില്‍ പുഴയോത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. പി പി ഷഹറാസ് അധ്യക്ഷനായി. സി എച്ച് രജീഷ്, പ്രിജില്‍ കല്ലാച്ചി, കെ കെ അശ്വന്ത്, സി കെ പ്രസാദ്, കെ അപര്‍ണ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരെ വടകരയില്‍ എച്ച്എംഎസ് ധര്‍ണ

ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരെ വടകരയില്‍ എച്ച്എംഎസ് ധര്‍ണ

1 month ago
ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

2 weeks ago
ക്ഷേമ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: കോണ്‍ഗ്രസ്

ക്ഷേമ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: കോണ്‍ഗ്രസ്

3 weeks ago
ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് ഇ​ഡി സ​മ​ൻ​സ്

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് ഇ​ഡി സ​മ​ൻ​സ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal