Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചാനിയം കടവ് ഫെസ്റ്റ്: സ്വാഗതസംഘം ഓഫീസ് തുറന്നു

January 24, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

ചാനിയം കടവ്: പുലയര്‍ കണ്ടി ശ്രീ തേവര്‍ വെള്ളന്‍ മുത്തപ്പന്‍

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കുന്ന ചാനിയം കടവ് ഫെസ്റ്റ് 2025 ന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. തിരുവള്ളൂരിലെ വ്യവസായി പുല്ലഞ്ചേരി മജീദ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ കുണ്ടാറ്റില്‍ മൊയ്തു അധ്യക്ഷനായി. ടി.കെ. ബാലന്‍, സന്ദീപ് കോമത്ത്, എം.പി. അസീസ്, വടയക്കണ്ടി നാരായണന്‍, പനച്ചിക്കണ്ടി ഹമീദ്, എ.കെ. അബ്ദുല്ല, കെ.വി. ശ്രീലേഷ്, എം.കെ. അജേഷ്, എന്‍.കെ. പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ശശി കുന്നത്ത് സ്വാഗതവും കെ.എം. ലിബീഷ് നന്ദിയും പറഞ്ഞു.

ഫെസ്റ്റിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര, അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, വിവിധ സ്റ്റാളുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടാവും.

RECOMMENDED NEWS

റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ തിരുവള്ളൂര്‍ കനവത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു

റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ തിരുവള്ളൂര്‍ കനവത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു

4 months ago
വേദനയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സ്‌പെഷ്യല്‍ ക്യാമ്പ്

വേദനയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സ്‌പെഷ്യല്‍ ക്യാമ്പ്

5 days ago
ബസ് കാലില്‍ കയറി ഇറങ്ങി; വയോധികന് പരിക്ക്

ബസ് കാലില്‍ കയറി ഇറങ്ങി; വയോധികന് പരിക്ക്

1 month ago
വി​ദ്വേ​ഷ പ​രാ​മ​ര്‍​ശം: പി.​സി. ജോ​ര്‍​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശം

മതവിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി ജോര്‍ജിന് ജാമ്യം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal