വില്യാപ്പള്ളി: നാലുകണ്ടത്തില്‍ സൈന (72) അന്തരിച്ചു. ഭര്‍ത്താവ് നാലുകണ്ടത്തില്‍ മൊയ്തു. മക്കള്‍: കുഞ്ഞമ്മദ് (ഖത്തര്‍), റസിയ, നസീമ. മരുമക്കള്‍: കുഞ്ഞമ്മദ് മച്ചില്‍ (മേമുണ്ട), സുഹറ (ചെറുവണ്ണൂര്‍), അബ്ദുല്‍ സമദ് (റിട്ട.പ്രിന്‍സിപ്പള്‍ എംജെവിഎച് എസ്എസ് വില്യാപ്പള്ളി)