Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അമ്പലക്കുളങ്ങര പാര്‍വതി പരമേശ്വര ക്ഷേത്രോത്സവം ഫെബ്രു. 3 മുതല്‍

January 23, 2025
in പ്രാദേശികം, സാംസ്‌കാരികം
A A
Share on FacebookShare on Twitter

കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീപാര്‍വതി പരമേശ്വര ക്ഷേത്രോത്സവം ഫെബ്രവരി 3 മുതല്‍ 18 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്ര സന്നിധിയില്‍ പ്രതിഷ്ഠിക്കുന്ന കൊടിമരത്തില്‍ ചാര്‍ത്തുന്നതിനുള്ള പിച്ചളയിലും ഓടിലും പണിത ആഭരണങ്ങള്‍ ക്ഷേത്രത്തില്‍ എത്തി.
ക്ഷേത്ര ഭാരവാഹികളും മാതൃസമിതി അംഗങ്ങളുമായ മധു സുദനന്‍ വളയം, അനന്തന്‍ കുനിയില്‍, കെ.വാസു, ടി.എം.കുമാരന്‍, ടി.ദിലീപന്‍, എം.ടി. രവീദ്രന്‍, എടത്തില്‍ ദാമോദരന്‍, ശ്രീജിത്ത് എലിയാറ, കെ.പി.കമല, ശശി കല, പി.പി.പ്രഭ, വി.എം.അജിത, ജയലക്ഷമി, പ്രസന്ന എടത്തില്‍, കമല, കെ. കമല ഇ.പി. എന്നിവര്‍ ഏറ്റുവാങ്ങി.

RECOMMENDED NEWS

സിനിമയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ കച്ചവട താല്‍പര്യം: സന്തോഷ് പണ്ഡിറ്റ്

സിനിമയിലെ വിവാദങ്ങള്‍ക്ക് പിന്നില്‍ കച്ചവട താല്‍പര്യം: സന്തോഷ് പണ്ഡിറ്റ്

2 months ago
വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍ മരിച്ചു

വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകന്‍ ഫൈജാസ് ഉളിയില്‍ മരിച്ചു

3 months ago
വേളത്ത് ലീഗില്‍ വിഭാഗീയത രൂക്ഷം; നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം

വേളത്ത് ലീഗില്‍ വിഭാഗീയത രൂക്ഷം; നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം

1 month ago
കണ്ടല്‍ കാക്കാം നാളെക്കായ്; പരിസ്ഥിതി ദിനം ആചരിച്ച് ഡിവൈഎഫ്‌ഐ

കണ്ടല്‍ കാക്കാം നാളെക്കായ്; പരിസ്ഥിതി ദിനം ആചരിച്ച് ഡിവൈഎഫ്‌ഐ

3 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal