നാദാപുരം: നാദാപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി കോണ്‍ഗ്രസ് നേതാവ്
പ്രമോദ് കക്കട്ടിലിനേയും ജനറല്‍ സെക്രട്ടറിയായി എന്‍. ഷനോജിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: പി.ടി. അഖിലേഷ് (വൈസ് പ്രസിഡന്റ്), എം.പി. രേഷ്‌ന (ജോ. സെക്രട്ടറി )
ജി. ഷിന്‍ ബാബു (ട്രഷറര്‍), അദീബ് സാലഹ് (ലൈബ്രേറിയന്‍ ). നിര്‍വ്വാഹക സമിതി അംഗങ്ങള്‍: എസ്.ശിവലത, വി.കെ. ലത്തീഫ്, ഇ.കെ.മുഹമ്മദ് അലി, മുഹമ്മദ് നിയാസ്, പത്മനാഭന്‍ പൊന്നങ്കോട്ട.