പുറമേരി: കണ്ണോളി വി.കെ.കുമാരന്‍ (62) അന്തരിച്ചു. ഭാര്യ: സുധ. മക്കള്‍: വിഷ്ണു, അര്‍ജുന്‍. അച്ഛന്‍: പരേതനായ വെങ്ങക്കണിയില്‍ ചാത്തു (ചേലക്കാട്). അമ്മ: പരേതയായ വെങ്ങക്കണ്ടിയില്‍ മാത. സഹോദരങ്ങള്‍: ചിരുത, ശാന്ത, പരേതനായ കേളപ്പന്‍. സംസ്‌കാരം നാളെ (വ്യഴം) 12 മണിക്ക് പുറമേരി കണ്ണോളി വീട്ടുവളപ്പില്‍.