Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റുവീണു; രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍

January 22, 2025
in പ്രാദേശികം
A A
തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റുവീണു; രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍
Share on FacebookShare on Twitter

നാദാപുരം: തെ കയറ്റത്തിനിടെ ഷോക്കേറ്റ് തെറിച്ച് വീണ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍. നരിക്കാട്ടേരി പന്ത്രണ്ടാം വാര്‍ഡിലെ കിഴക്കേടത്ത് പറമ്പില്‍ തെങ്ങ് കയറ്റത്തിനിടെ ചട്ടിരങ്ങോത്ത് ബാബുവിനാണ് (60) ഷോക്കേറ്റത്. തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഏണി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. സമീപത്ത് തേങ്ങ പെറുക്കുകയായിരുന്ന യുവാവും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് ബാബുവിന് പ്രാഥമിക ചികിത്സ നല്കി. ശരീരമാകെ തിരുമി രക്തപ്രവാഹം ശരിയാക്കി. ഉടന്‍ തന്നെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വടകര ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ബാബു ആശുപത്രി വിട്ടു .

RECOMMENDED NEWS

വരിക്കോളി കോട്ടയില്ലത്ത് താഴ കുനിയില്‍ ദേവി അന്തരിച്ചു

വരിക്കോളി കോട്ടയില്ലത്ത് താഴ കുനിയില്‍ ദേവി അന്തരിച്ചു

2 months ago
ചോറോട് അറക്കല്‍നട പാക്കുനി പറമ്പത്ത് മാധവി അന്തരിച്ചു

ചോറോട് അറക്കല്‍നട പാക്കുനി പറമ്പത്ത് മാധവി അന്തരിച്ചു

2 months ago
ചീക്കോന്ന് ചാലില്‍ ആയിശു അന്തരിച്ചു

ചീക്കോന്ന് ചാലില്‍ ആയിശു അന്തരിച്ചു

2 months ago
ജില്ലാമിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശത്തുടക്കം

ജില്ലാമിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശത്തുടക്കം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal