വടകര: സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച്
സെറ്റോയുടെ നേതൃത്വത്തിൽ പണി മുടക്കിയ ജീവനക്കാരും അധ്യാപകരും വടകരയിൽ പ്രകടനം നടത്തി.
ടി.കെ. പ്രവീൺ, പി. പി. ഷാക്കീർ, സുധീഷ് വള്ളിൽ, ഒ. സൂരജ്, സജിത്ത് ചെരണ്ടത്തൂർ, പി. സതീഷ്, പി. രാജേഷ്, മനോജ് മുതുവന, എൻ.ഗിൽജിത്ത് കുമാർ, എം.വി. സിദ്ദിഖ്, കെ.വി. പ്രശാന്ത്, ടി.ജൂബേഷ്, എം.പി. നന്ദകുമാർ, കെ. രാമചന്ദ്രൻ, ബിജേഷ്,സി.നിജിൻ എന്നിവർ നേതൃത്വം നൽകി.