പുറമേരി: വിലാതപുരത്തെ വള്ളിൽ താഴെ കുനിയിൽ ഷാജി (40) അന്തരിച്ചു. അച്ഛൻ : നാണു.
അമ്മ: പരേതയായ കമല. ഭാര്യ: സജിന തൊടുവയിൽ. മക്കൾ: സാൽവിൻ, ആൽവിൻ, ഗയാപാർവ്വതി. സഹോദരങ്ങൾ: ഷൈജ, സരിത.