പാതിരിപ്പറ്റ: കുഞ്ഞിപ്പറമ്പത്ത് നാണി അമ്മ (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കടുങ്ങ്വന്‍. മക്കള്‍: ചന്ദ്രി, രാജന്‍, നിര്‍മ്മല, മാലതി, കരുണന്‍ (റിട്ട. അധ്യാപകന്‍ കൈനാട്ടി), രാജീവന്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, നാണു, സത്യന്‍, അജിത, സുഷമ, സുനിത. സഹോദരങ്ങള്‍: ദേവി, ജാനകി, മാധവി, കുമാരന്‍, ഭാസ്‌കരന്‍. സഞ്ചയനം: ശനി.