Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചോറോട് പഞ്ചായത്തിൽ വികസന സെമിനാർ നടത്തി; 12 കോടിയുടെ പദ്ധതി

January 22, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്ത് വികസന

സെമിനാർ നടത്തി. 1,79,82,403 രൂപ ഓൺ ഫണ്ട് ഉൾപ്പെടെ 12,19,27,010 രൂപയുടെ കരട് വാർഷിക പദ്ധതികൾ അംഗീകരിച്ചു.

കൈനാട്ടി രമ്യ ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ പദ്ധതി വിശദീകരണം നടത്തി.

സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ, ശ്യാമള പൂവ്വേരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം.വാസു, ജനപ്രതിനിധികളായ ശ്യാമള കൃഷ്ണാർപിതം, കെ.കെ. റിനീഷ് , വി.പി. അബൂബക്കർ , പ്രസാദ് വിലങ്ങിൽ,സി.പി. പ്രിയങ്ക, പി. ലിസ്സി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ. വി സ്വാഗതവും അസിസ്റ്റന്റ സെക്രട്ടറി ടി.പി. അനീഷ് കുമാർ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

മഴ: ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ജലാശയങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്ക്

2 weeks ago
കാട്ടാന ആക്രമണത്തില്‍ ജര്‍മന്‍ പൗരന്‍ മരിച്ചു

കാട്ടാന ആക്രമണത്തില്‍ ജര്‍മന്‍ പൗരന്‍ മരിച്ചു

4 months ago
തോടന്നൂര്‍ മാണിക്കോത്ത് ലീല അന്തരിച്ചു

തോടന്നൂര്‍ മാണിക്കോത്ത് ലീല അന്തരിച്ചു

2 months ago
പയ്യോളിയില്‍ റെയില്‍വെ ട്രാക്കില്‍ മൃതദേഹം

പയ്യോളിയില്‍ റെയില്‍വെ ട്രാക്കില്‍ മൃതദേഹം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal