വടകര: ലോകനാർകാവ് ശ്രീശാന്തിയിൽ ദാമോദരൻ നായർ (റിട്ട. ആറ്റം അണുശക്തി
വിഭാഗം-80) അന്തരിച്ചു. ഭാര്യ: വരപ്രത്ത് സുമതി (മേമുണ്ട ഹൈസ്കൂൾ റിട്ട. അധ്യാപിക). മക്കൾ: ദീപ്തി (അധ്യാപിക മണിയൂർ ജിഎച്ച് എസ്എസ്), ദിവ്യ (അധ്യാപിക പെരുവള്ളൂർ ജിഎച്ച്എസ്എസ്).
മരുമക്കൾ: പ്രജിത്ത് അഴിയൂർ (ജിഎച്ച്എസ്എസ്), ഹരിപ്രസാദ് (എസ്എസ്എംഎച്ച്എസ്എസ് തെയ്യാലിങ്കൽ മലപ്പുറം). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, മാധവൻ നായർ, രാജൻ നായർ, പരേതരായ പ്രഭാകരൻ നായർ, ദാക്ഷായണി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.