കടമേരി: താനക്കണ്ടിയിൽ ബാബു (റിട്ട. ഹെഡ് മാസ്റ്റർ എളയടം എൽപി സ്കൂൾ- 60 )
അന്തരിച്ചു. ഭാര്യ: ആശ കാരപ്പറ്റ (ഹെഡ്മിസ്ട്രസ്സ് കടമേരി എൽപി സ്കൂൾ). മക്കൾ: ശ്രീഹരി ( എഞ്ചിനീയർ ദുബായ്), ഹരിനാഥ്. സഹോദരങ്ങൾ : പത്മിനി, പങ്കജം (റിട്ട: അധ്യാപിക). സംസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം അഞ്ചിനു വീട്ടുവളപ്പിൽ.