അഴിയൂർ: സിപിഎം അഴിയൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ ടി.എ.കുഞ്ഞിരാമന്റെ ഭാര്യ നാരായണി (90 ) അന്തരിച്ചു. മക്കൾ: ടി.എ.ഉഷാകുമാരി തൃശൂർ ( റിട്ട. പ്രൊഫ്ര സർ),
സുരേഷ് ബാബു (അഴിയൂർ),
ഷൈമള (വടകര),
മനോജ് കുമാർ (മധു – റിട്ട. കെഎസ്ഇബി),
ബീന (എനർജി മാനേജ്മെൻ്റ് സെൻ്റർ തിരുവനന്തപുരം). മരുമക്കൾ: ഇ.സി.പത്മരാജൻ തൃശൂർ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെഎസ്ഇബി), പരേതനായ ആർ.കെ.ശശീന്ദ്രൻ വടകര ( കെഎസ്ഇബി), സോജൻ ( തിരുവനന്തപുരം), ബീന, സിന്ധു.
സംസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് ഏഴുമണിക്ക് കോറോത്ത് റോഡ് അത്താണിക്കൽ തറവാട്ടു വളപ്പിൽ.